| Tuesday, 30th March 2021, 3:24 pm

ഹൈലൈറ്റ് മാളിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹൈലൈറ്റ് മാളില്‍ കൊച്ചി മുസിരിസ് ബിനാലെക്ക് സമാനമായി, മലബാറിലെ കലാകാരന്‍മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ ജനങ്ങളെ പരിചയപ്പെടുത്താനുള്ള വേദിയൊരുങ്ങുന്നു. ഒപ്പം പ്രമുഖ ഗായകരായ റാസാ ബീഗം, മെഹ്ഫില്‍ ഇ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, വിന്റേജ് കാര്‍ എക്‌സപോ, അന്തര്‍ദേശീയ തലത്തിലുള്ള ഫാഷന്‍ വീക്ക് എന്നിവയും ഉണ്ടാകും. 50ല്‍ പരം പുതിയ ഔട്ട്‌ലെറ്റുകളും മാളില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more