പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയുമെല്ലാം ബി.ജെ.പിയുടെ ദീര്‍ഘ കാല അജണ്ടയുടെ നടപ്പിലാക്കലാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. രാജ്യമെന്നത് എന്നത് ഭൂമിശാസ്ത്ര പരമല്ലെന്നും അത് അവിടെ അധിവസിക്കുന്ന പൗരന്മാരാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി .

ഭാഗം 2

ഭാഗം 3