മാനസികാരോഗ്യ പ്രശ്നങ്ങളും ട്രാൻസ് വ്യക്തികളുടെ ആത്മഹത്യക്ക് കാരണമാകാറുണ്ട്
അനുപമ മോഹന്‍

ഒരു വർഷത്തിനിടയിൽ കൊച്ചിയിൽ മാത്രം ഏഴോളം ട്രാൻസ്‌ വ്യക്തികളാണ് ആത്മഹത്യ ചെയ്തത്. അവരിൽ ഭൂരിഭാഗം പേരും പോരാടി വിജയിച്ചവരായിരുന്നു. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനും അവർക്ക് നീതി നേടികൊടുക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അവർ കടന്നുപോയ മെന്റൽ ട്രോമ, ഡിപ്രഷൻ എന്നിവയെ കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഹെയ്ദി സാദിയ ഡൂൾ ടോക്കിൽ സംസാരിക്കുന്നു.

Content Highlight: Heidi Sadia talking about transgender death