തീവ്രവലതുപക്ഷം എക്കാലത്തും സിനിമയെ ഉപയോഗപ്പെടുത്തുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട് | part 1
എമ്പുരാന്റെ സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്നത് ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറിയുടെ ഭാര്യയും സംഘപരിവാര്‍ അനുകൂല സംഘടനയായ തപസ്യയുടെ ഭാരവാഹിയുമായിരുന്നു. അവര്‍ക്ക് പോലും ബി.ജെ.പിയുടെ താത്പര്യം തിരിച്ചറിയാനായില്ല. ഭരണഘടന സ്ഥാപനം എന്നതിനപ്പുറം സെന്‍സര്‍ ബോര്‍ഡുകള്‍ക്ക് വലിയ പ്രസക്തിയില്ല | ജി.പി. രാമചന്ദ്രന്‍ സംസാരിക്കുന്നു | ഒന്നാം ഭാഗം
Content Highlight: GP Ramachandran talks about empuraan and censor board
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.
