പരസ്യക്കാരുടെ തള്ളുകള്‍ ഇനി സ്വാഹാ! |Trollodu Troll
അനുഷ ആന്‍ഡ്രൂസ്

ഇരുണ്ട നിറമുള്ളവരെ ഒറ്റ യൂസില്‍ വെളുപ്പിച്ച് കുമ്പളങ്ങയാക്കും എന്ന് പറയുന്ന തരം തള്ളല്‍ പരസ്യങ്ങള്‍ക്ക് വിട…ഇനി അതുപോലെ ഇല്ലാത്തത് വെച്ച് തള്ളിയാല്‍ പണികിട്ടും.


Content Highlight: govt curbs misleading ads; prohibits surrogate advertisements

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.