| Sunday, 13th December 2020, 6:16 pm

കവിത | കൂര്‍ക്കം വലികള്‍ | ഗോപാല്‍ ഹൊണ്ണാല്‍ഗെരെ

ഗോപാല്‍ ഹൊണ്ണാല്‍ഗെരെ

വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്

ചിത്രീകരണം: മജ്‌നി തിരുവങ്ങൂര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ
സമര ചരിത്രത്തിലെ
ഇതിഹാസ പോരാളികള്‍
എനിക്കരികില്‍ വന്ന്
ഗാഡ നിദ്രയിലാണ്ടു.
ഞാനതൊട്ടും
കാര്യമാക്കിയില്ല.
പക്ഷെ, അവരുടെ
കൂര്‍ക്കം വലികള്‍
ഇടക്കിടെ എന്നെ
ഉണര്‍ത്തിക്കൊണ്ടിരുന്നു.

ഗോപാല്‍ ഹൊണ്ണാല്‍ഗെരെ

Latest Stories

We use cookies to give you the best possible experience. Learn more