കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്
Football
കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st April 2021, 6:46 pm

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ്.സിയ്ക്ക്. കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം നേടിയത്.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോരാട്ടം.

സെമി ഫൈനലില്‍ കേരള യുണൈറ്റഡിനെയാണ് ഗോകുലം തോല്‍പ്പിച്ചത്. റോയല്‍ ബാസ്‌കോ ഒതുക്കങ്ങലിനെതിരെയായിരുന്നു കെ.എസ്.ഇ.ബിയുടെ ജയം.

കഴിഞ്ഞ വര്‍ഷം ഗോകുലത്തെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനായിരുന്നു കിരീടം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gokulam Kerala FC vs KSEB Kerala Premier League