| Friday, 11th July 2014, 12:03 am

ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞേക്കും. നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ രാജി നല്‍കുമെന്നാണ് സൂചന.

എം.എല്‍.എ മാത്രമായി തുടരാമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നുമാണ് കാര്‍ത്തികേയന്റെ നിലപാട്. രാജി സന്നദ്ധത മുഖ്യമന്ത്രിയേയും പാര്‍ട്ടി നേതൃത്വത്തേയും അറിയിച്ചു.

നിയമസഭാ സമ്മേളനത്തിന് ശേഷം രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

Latest Stories

We use cookies to give you the best possible experience. Learn more