അമേരിക്ക ഇറാനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1979ലെ ഇസ്‌ലാമിക് റെവല്യൂഷന്‍ മുതല്‍ അമേരിക്ക ഇറാനെ ആക്രമിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഓരോ ഭരണാധികാരിയും മാറുന്നതിന് അനുസരിച്ച് ഇറാനെ ആക്രമിക്കാന്‍ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നു എന്നുള്ളതാണ് വസ്തുത.
Content Highlight: Four decades of American interventions in Iran