മുന്‍ എം.പി തോമസ് കുതിരവട്ടം അന്തരിച്ചു
Kerala
മുന്‍ എം.പി തോമസ് കുതിരവട്ടം അന്തരിച്ചു
രാഗേന്ദു. പി.ആര്‍
Monday, 12th January 2026, 10:08 pm

ആലപ്പുഴ: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. ആലപ്പുഴ കല്ലിശേരിയിലെ വസതിയിലായിരുന്നു അന്ത്യം.

Content Highlight: Former mp Thomas Kuthiravattom passed away

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.