ഇത് വിമലയുടെ 'കൊച്ചു ഗുണ്ടല്‍പേട്ട് | Flower Garden in Kerala | Kannur
അന്ന കീർത്തി ജോർജ്

കണ്ണൂരിലെ ചാലില്‍ കര്‍ഷകയായ വിമലയും മകന്‍ സലീഷും ചേര്‍ന്നൊരുക്കിയ വീട്ടുമുറ്റത്തെ പൂപാടം കാണാനെത്തുന്നവരുടെ തിരക്ക് കൂടുകയാണ്. ജില്ലാ പഞ്ചായത്തിന്റെ പൂ കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനവേദി കൂടിയായിരുന്നു ഈ പൂമുറ്റം. അച്ഛനും അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് കൃഷിപ്പണി പഠിച്ചത്, ഇന്നും കര്‍ഷകയായി തുടരുന്നതിന് ലാഭത്തിനപ്പുറം കാണുന്ന കാരണങ്ങള്‍, ജൈവവളമേ ഉപയോഗിക്കുവെന്ന തീരുമാനം, കൃഷിയിലേക്ക് വന്ന മകന്‍ എന്നിവയെക്കുറിച്ചെല്ലാം എം.ടി. വിമലക്ക് പറയാനുള്ളത്.

Content Highlight: Flower Garden in Kannur

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.