ക്രിസ്ത്യാനികളുടെ അസ്വസ്ഥതയ്ക്ക് കാരണമുണ്ട്, അത് നിഷേധിച്ചിട്ട് കാര്യമില്ല | Farooq| Dool Talk| Part 2
അന്ന കീർത്തി ജോർജ്

സമകാലീന വിഷയങ്ങളിലെ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ഡൂള്‍ന്യൂസ് കോളമിസ്റ്റ് ഫാറൂഖ് സംസാരിക്കുന്നു.

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ വ്യാജ ആരോപണങ്ങള്‍, ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ അസ്വസ്ഥതയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും സാഹചര്യങ്ങളും, മുന്‍നിര മാധ്യമങ്ങളും ചര്‍ച്ചാവിഷയങ്ങളും  എന്നീ വിവിധ വിഷയങ്ങളിലെ തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.