എന്തുകൊണ്ട് സോഷ്യല്‍ മീഡിയിലില്ല? മറ്റു മാധ്യമങ്ങളില്‍ എഴുതുന്നില്ല? | ഫാറൂഖ് | DoolTalk | Part 1
അന്ന കീർത്തി ജോർജ്

സമകാലീന വിഷയങ്ങളിലെ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ഡൂള്‍ന്യൂസ് കോളമിസ്റ്റ് ഫാറൂഖ് സംസാരിക്കുന്നു.

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.