| Friday, 25th July 2025, 6:51 am

വ്യാജ പൊലീസ് സ്റ്റേഷൻ, ടോൾ പ്ലാസ, കോടതി... ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും വ്യാജ എംബസി

ജിൻസി വി ഡേവിഡ്

എന്നാൽ നമ്മൾ നേരിട്ട് അപേക്ഷകൾ സമർപ്പിക്കുന്ന ഒരു സർക്കാർ സ്ഥാപനം വ്യാജമാണെങ്കിലോ? അത് സംഭവിച്ചിട്ടുണ്ട്. അതും ഒരു തവണയല്ല ഒരുപാട് തവണ. ഏറ്റവും മോശമായ കാര്യം എന്താണെന്നാൽ വർഷങ്ങളോളം ഇത്തരം സ്ഥാനങ്ങൾ സർക്കാറിന്റേതാണെന്ന് ആളുകളെ ധരിപ്പിക്കാൻ തട്ടിപ്പുകാർക്ക് വിജയകരമായി സാധിച്ചിട്ടുണ്ട് എന്നതാണ്. ഗുജറാത്തിൽ വർഷങ്ങളോളം പ്രവർത്തിച്ച വ്യാജ കോടതി, ബീഹാറിലെ വ്യാജ പൊലീസ് സ്റ്റേഷൻ, ഗുജറാത്തിലെ വ്യാജ ടോൾ പ്ലാസ, ഉത്തർപ്രദേശിലെ ഇല്ലാത്ത രാജ്യത്തിന്റെ അംബാസിഡർ തുടങ്ങിയവയൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്.

Content Highlight: Fake police station, toll plaza, court… now a fake embassy from Uttar Pradesh

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം