Fahad Faasil's Movie Suggestions | Mili, Johnny, Season, Malèna, Il Postino: The Postman; ഫഹദിന് ഇഷ്ടപ്പെട്ട ആ അഞ്ച് സിനിമകളെ കുറിച്ചറിയാം
ഹണി ജേക്കബ്ബ്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ് ഫഹദ് ഫാസില്‍. ട്രെന്‍ഡിങ്ങിന് കാരണമായതോ, തനിക്ക് മോഹന്‍ലാലിന്റെ സീസണ്‍ എന്ന സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതും. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കിഷ്ടപ്പെട്ട അഞ്ച് സിനിമകളുടെ പേര് പറയാന്‍ അവതാരകന്‍ ഫഹദിനോട് ആവശ്യപ്പെടുകയായിരുന്നു. മിലി, ജോണി, സീസണ്‍, മലേന, ഇല്‍ പോസ്റ്റിനോ എന്നിവയായിരുന്നു ഫഹദ് പറഞ്ഞ ആ ചിത്രങ്ങള്‍. ഫഹദിന്റെ ക്ലാസിക് മൂവിസിനെ കുറിച്ച് കൂടുതല്‍ അറിയാം

Content Highlight: Fahad Faasil Suggests his favorite 5 films

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം