ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
Cricket
ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th February 2021, 5:06 pm

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണ്രാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ നീക്കം.

2012 ലാണ് ഡുപ്ലെസിസ് ടെസ്റ്റില്‍ അരങ്ങേറിയത്. 69 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഡുപ്ലെസിസ് പാഡണിഞ്ഞു.

എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതിന് ശേഷം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി.

ടെസ്റ്റില്‍ 4163 റണ്‍സ് നേടിയ ഡുപ്ലെസിസ് 10 സെഞ്ച്വറിയും 21 അര്‍ധസെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Faf du Plessis announces Test retirement