അപരാജിത കുതിപ്പുമായി ഈസ്റ്റ് ബംഗാള്‍
ISL
അപരാജിത കുതിപ്പുമായി ഈസ്റ്റ് ബംഗാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th January 2021, 10:04 pm

പനജി: ഐ.എസ്.എല്ലില്‍ ബെംഗളൂരുവിനെ കീഴടക്കി ഈസ്റ്റ് ബംഗാള്‍ കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.

ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്.

അവസാന അഞ്ച് കളിയില്‍ തോല്‍ക്കാതെയാണ് ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റം.

തോല്‍വിയോടെ ബെംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു. വിജയിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പത്തുപോയന്റുമായി ഒന്‍പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: East Bengal vs Bengaluru FC ISL