സംസ്ഥാനത്തെ തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാകുന്നില്ല. മലിനമായ വെള്ളമാണ് തീരദേശമേഖലയിലെ കിണറുകളിലേതെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി പഠനം നടത്തിയ ജലവിഭവ പഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.