പനി വന്നാൽ ​ഗോമൂത്രം കുടിക്കുന്ന രാജ്യത്ത് സമാധിയാകുന്നതിൽ എന്താണ് അത്ഭുതം
രാഗേന്ദു. പി.ആര്‍

വർണാശ്രമ ധർമം ഹീനമായ ഒരു വ്യവസ്ഥയായിരുന്നെന്നും അത് ഇന്ത്യയിലെ ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും അടിച്ചമർത്തിയ ഒരു വ്യവസ്ഥയായിരുന്നു എന്നും ​ഗാന്ധിക്ക് എത്രത്തോളം ബോധ്യം വന്നിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു | ​ഗുരു പറഞ്ഞ ആശയം വളരെ ആഴത്തിൽ ​ഗാന്ധി സ്വീകരിച്ചിരുന്നോ എന്നതിലും സംശയമുണ്ട്. കാരണം, ​തെളിവുകൾ എതിരാണ് | അംബേദ്കർ ജീവിതകാലം മുഴുവൻ പോരാടിയത് ഈ വർണാശ്രമ ധർമത്തിനെതിരെയാണ്. വർണാശ്രമ ധർമം നശിച്ചാലെ ഇന്ത്യയിൽ ജനാധിപത്യം തളിരിടുകയുള്ളൂ എന്ന് വിശ്വസിച്ചയാളാണ് അംബേദ്കർ | കൊവിഡ് കാലത്ത് പാത്രംകൊട്ടാൻ പറഞ്ഞ ഭരണാധികാരികളുള്ള രാജ്യത്ത് സമാധിയാകുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു | ഡോ. ടി.എസ്. ശ്യാംകുമാർ സംസാരിക്കുന്നു ‌ | അവസാന ഭാ​ഗം

Content Highlight: Dr. TS Syamkumar talks about gandhi, caste and sreenarayana guru

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.