വേദം ചൊല്ലുന്നവന്റെ നാവ് വെട്ടിപ്പിളർക്കുന്നതാണ് സനാതന ധർമം. സനാതന ധർമത്തിൽ എന്തെങ്കിലും ഒരു കാര്യം നല്ലതായിട്ടുണ്ടോ? |സോദരത്വേന വാഴുന്ന മാതൃക സ്ഥാനമെന്ന് ഗുരു എഴുതിവെച്ച കേളത്തിലാണ് ഇന്നും അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് ബോർഡുള്ളത് | തിരുവിതാകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ അഫിഡവിറ്റിൽ പറയുന്നത് ബ്രാഹ്മണർ പ്രത്യേക ക്ലാസാണ് എന്നാണ്, ക്ലാസ് എന്താണെന്ന് പഠിപ്പിക്കാൻ മാർക്സ് ഒന്നൂടെ വരേണ്ടിവരും | ശബരിമലയിൽ തത്വമസി എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും പൂജാരി മലയാളി ബ്രാഹ്മണൻ മാത്രമാണ് | ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വത്തെ ന്യായീകരിക്കുകയാണ് പൂന്താനം ചെയ്തിട്ടുള്ളത് | ബ്രാഹ്മണന്റെ എച്ചിലാണ് ദേവന്റെ ബിംബത്തെ പോലും ശുദ്ധീകരിക്കുന്നത്. അപ്പോൾ ദേവനേക്കാളും മേലെയാണോ ബ്രാഹ്മണന്റെ എച്ചിൽ | ഡോ.ടി.എസ്. ശ്യാംകുമാർ സംസാരിക്കുന്നു | ഒന്നാം ഭാഗം
Content Highlight: Dr.T.S. Shyamkumar talks about Sanatana dharma
