ലുക്ക, പതിനെട്ടാം പടി എന്നീ രണ്ടു ചിത്രങ്ങങ്ങളാണ് ഒരേ സമയം അഹാന കൃഷ്ണയുടെതായി തിയ്യേറ്ററുകളിൽ വിജയകരമായി ഓടുന്നത്. ചിത്രങ്ങളുടെ വിശേഷങ്ങളുമായി അഹാന കൃഷ്ണ ഡൂൾ ടോക്കിൽ