അപ്പൊ ഇനിയങ്ങോട്ട് ശ്രി നാരായണഗുരുവും പെരിയാറും ക്ലാസിന് പുറത്ത് നിന്നാല്‍ മതിയെന്നാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അല്ല പിന്നെ! സവര്‍ക്കറുടെ മാപ്പെഴുത്തിന്റെ പാഠഭാഗങ്ങള്‍ ഇഷ്ടംപോലെ ബാക്കി കിടക്കുമ്പോള്‍ പെരിയാറിനേയും ഗുരുവിനേയും പഠിക്കാന്‍ ആര്‍ക്കാ നേരം.


Content Highlights: Text on Narayana Guru, Periyar removed from class 10 social science textbook in Karnataka