സദാചാര മാധ്യമങ്ങള്‍ തകര്‍ത്തത് എന്റെ ജീവിതമാണ് | ടാറ്റൂ ആര്‍ട്ടിസ്റ്റ് പറയുന്നു | DoolUpdates
അനുഷ ആന്‍ഡ്രൂസ്

‘കൊച്ചിയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി വന്നതിന് ശേഷം ഈ മേഖലയെ മുഴുവന്‍ മോശമായി ചിത്രീകരിക്കുന്ന നിലയിലായിരുന്നു പല മാധ്യമങ്ങളുടെയും നടപടികള്‍. അത്തരം വാര്‍ത്തകളും മാധ്യമവിചാരണയുമെല്ലാം ടാറ്റൂ ആര്‍ട്ടിസ്റ്റുകളുടെ ജീവിതത്തെ തകര്‍ത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ മുതല്‍ മുടക്കി ആരംഭിച്ച ടാറ്റൂ പാര്‍ലറുകളെല്ലാം ഇപ്പോള്‍ വലിയ നഷ്ടത്തിലാണ്. നേരത്തെ ബുക്ക് ചെയ്തിരുന്നവര്‍ പോലും ടാറ്റൂ ചെയ്യാന്‍ വരുന്നില്ല’ | കോഴിക്കോട്ടെ ടാറ്റൂ ആര്‍ടിസ്റ്റ് സന്ദീപ് സംസാരിക്കുന്നു | DoolUpdates


Content Highlight: The lives of tattoo artists in kerala who have been shattered by moral policing

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.