ചേട്ടാ... ഒരു പ്ലേറ്റ് ഗര്‍ഭനിരോധനം | Trollodu Troll | Anusha Andrews
അനുഷ ആന്‍ഡ്രൂസ്

ശെടാ… ഇതിപ്പൊ നമ്മള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കുന്ന ബിരിയാണിയും കയ്യീന്ന് പോകുന്ന അവസ്ഥയാണല്ലോ… മുസ്‌ലിങ്ങള്‍ വില്‍ക്കുന്ന വള, മാല, കമ്മല്‍ ഇതൊന്നും വാങ്ങരുത് എന്ന് പറഞ്ഞത് പോരാഞ്ഞിട്ടാണോ സംഘപരിവാറേ നിങ്ങള്‍ മുസ്‌ലിങ്ങളുടെ ഭക്ഷണം എന്ന പേരില്‍ ആ പാവം ബിരിയാണിയുടെ പേരില്‍ കൂടെ വെറുപ്പ് പറഞ്ഞ് പരത്തുന്നത്…


Content Highlight: Sangh Parivar spreads hatred against Muslim traders in the name of economic jihad

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.