ഒട്ടും മോശമെന്ന് തോന്നാത്ത, എന്നാല്‍ അത്ര നല്ലതെന്ന് പറയാനാകാത്ത സിനിമാനുഭവമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. ഒരു സീന്‍ കഴിഞ്ഞാല്‍ അടുത്തത് എന്താകുമെന്ന് പ്രേക്ഷകര്‍ക്ക് പ്രെഡിക്ട് ചെയ്യാന്‍ കഴിയുന്ന സ്‌ക്രിപ്റ്റാണ് ചിത്രത്തിന് തിരിച്ചടിയായത്. ആ സ്‌ക്രിപ്റ്റാണ് സിനിമയുടെ ഏറ്റവും വലിയ ട്രബിളെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.
Content Highlight: Don’t Trouble the Trouble movie Personal Opinion