| Monday, 4th April 2016, 7:58 pm

ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമിന്റെ 'ചാംപ്യന്‍ നൃത്തം' ; കൂടെ ഗെയിലിന്റെ കുളിമുറി ഡാന്‍സും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകകപ്പ് നേടിയതിന് ശേഷമുള്ള വിന്‍ഡീസ് ടീമിന്റെ ആഹ്ലാദനൃത്തം വൈറലാകുന്നു. ബ്രാവോ തയ്യാറാക്കിയ “ചാംപ്യന്‍” ഗാനത്തിനൊത്ത് ചുവടുവെക്കുന്ന വിന്‍ഡീസ് താരങ്ങളെയാണ് ഗ്രൗണ്ടിലും ഡ്രസിംഗ് റൂമിലും പിന്നീട് സ്റ്റേഡിയം വിടുമ്പോഴും കാണാന്‍ കഴിയുന്നത്.

ടീമിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടും തന്റെ ഡാന്‍സ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more