| Saturday, 7th November 2015, 3:01 pm

കൊച്ചിയില്‍ സി.പി.ഐ(എം.എല്‍) സ്ഥാനാര്‍ത്ഥിക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ സി.ജി ബിജു വിജയിച്ചു. പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കാര്‍ത്തേടം സെന്‍ട്രലിലാണ് ബിജു വിജയിച്ചത്. 624  വോട്ടുകളാണ് ബിജുവിന് ലഭിച്ചത്. തൊട്ടു താഴെയുള്ള കോണ്‍ഗ്രസിന്റെ ജോര്‍ജ് ജോസഫിന് 368 വോട്ടുകളാണ് ലഭിച്ചത്.

ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കാര്‍ത്തികേയന് 169 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ വിനോദ് കുമാറിനാണ് നാലാം സ്ഥാനം.

Latest Stories

We use cookies to give you the best possible experience. Learn more