നീതിക്ക് വേണ്ടി പോരാടിയപ്പോൾ കരിയർ നഷ്ടമായവൾ; എന്നാൽ നഷ്ടം തമിഴ് സിനിമക്ക്
ഹണി ജേക്കബ്ബ്

തഗ് ലൈഫിലെ മുത്ത മഴൈ എന്ന ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി വേർഷനുകൾ പാടിയിരിക്കുന്നത് ചിന്മയി ആണ്. സ്റ്റേജിൽ തമിഴ് പതിപ്പ് പാടിപ്പിക്കുകയും വഴി തമിഴ് സിനിമ ലോകത്തേക്ക് ചിന്മയിയെ കൊണ്ടുവരാൻ എ.ആർ റഹ്മാൻ തന്നാലാകുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇനി ബാക്കിയുള്ള പ്രേക്ഷകരുടെ കയ്യിലാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അങ്ങനെ ഏതെങ്കിലും ഒരു വാശിപ്പുറത്ത് ഇല്ലാണ്ടാകേണ്ടതല്ല ചിന്മയുടെ വേർസറ്റൈലായ വോയിസ്. തിന്മക്കെതിരെ പോരാടിയതിൽ നഷ്ടമാകേണ്ടതല്ല അവളിലെ സ്ത്രീശബ്‌ദം.

Content Highlight: Controversy faced by Chinmayi

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം