| Friday, 5th September 2025, 4:01 pm

തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; തുമ്പയെന്ന് പേരിട്ട് അധികൃതര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലെത്തിയ നാല് ദിവസം പ്രായമുള്ള പെണ് കുഞ്ഞിന് തുമ്പയെന്ന് പേരിട്ട് ശിശുക്ഷേമ സമിതി പ്രവര്ത്തകര്.

ഇന്ന് 12 മണിയോടെയാണ് ജില്ല ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലില് പുതിയ കുഞ്ഞിനെ ലഭിച്ചത്.

തിരുവനന്തപുരം അമ്മത്തൊട്ടിലില് ലഭിക്കുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ. നിലവില് ആയമാരുടെ സംരക്ഷണയിലാണ് കുഞ്ഞ്.

Content Highlight: Child Welfare Committee names baby born in Thiruvananthapuram Thumba

We use cookies to give you the best possible experience. Learn more