കൊല്ലം: റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് നേതാവും കേസരി പത്രാധിപരുമായ എന്‍. ആര്‍. മധുവിനെതിരെ കേസ്.
ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കലാപത്തിന് ആഹ്വാനം ചെയ്തതിന് ഭാരതീയ ന്യീയ സംഹിതയിലെ സെക്ഷന്‍ 192 പ്രകാരമാണ് കേസ്.
Content Highlight: Case filed against RSS leader NR Madhu for hate speech against Rapper Vedan