'നിയമവിധേയമാകുന്ന' ബുള്‍ഡോസര്‍ രാജ്, ലക്ഷ്യം മുസ്‌ലിങ്ങള്‍ മാത്രമല്ല| Bulldozer Raj |Dool Explainer
അന്ന കീർത്തി ജോർജ്

എന്താണ് ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നത്? ബി.ജെ.പി ബുള്‍ഡോസിങ്ങിന്റെ ആവര്‍ത്തിക്കുന്ന പാറ്റേണ്‍? മുസ് ലിം വേട്ട നിയമവിധേയമാക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഏറ്റവും വ്യക്തമായ രൂപമായി ബുള്‍ഡോസിങ്ങ് മാറുന്നത് എങ്ങനെ ? ഇതിലൂടെ ബി.ജെ.പി ലക്ഷ്യം വെക്കുന്നത് എന്തെല്ലാം, മാധ്യമങ്ങള്‍ ഈ അനീതിയെ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് | ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.