ജനങ്ങള്‍ പറയുന്നതും വിമര്‍ശനങ്ങളും കേട്ടല്ലാതെ, ഇടതുപക്ഷ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല. കാരണം ജനത്തെ സേവിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷം അധികാരത്തിലിരിക്കുന്നത്. പക്ഷെ, കേരള സര്‍ക്കാര്‍ മോദിയുടെ വികസനപാതയിലാണെന്ന് പറയുന്നവരോട് നിങ്ങള്‍ക്ക് മോദിയുടെ വികസന പാത എന്താണെന്ന് പോലും അറിയില്ലെന്നേ തിരിച്ചു പറയാനുള്ളു | ബൃന്ദ കാരാട്ട്

Content Highlight: Brinda Karat reacts to criticism aginst Pinarayi govt’s development policies