ബി.ജെ.പിയുടെ ബുള്‍ഡോസര്‍ തടയാന്‍, ബൃന്ദ കാരാട്ടാകുമോ ഇന്ത്യ | Jahangirpuri| Dool Explainer
അന്ന കീർത്തി ജോർജ്

എന്താണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സംഭവിച്ചത് ? മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ബി.ജെ.പി പ്രയോഗിച്ച ബുള്‍ഡോസര്‍ രാജിന്റെ, ജെ.സി.ബി രാജിന്റെ തുടര്‍ച്ചയാണോ ഈ സംഭവങ്ങള്‍ ? പൊളിച്ചുനീക്കലിന് കാരണമായി കരുതുന്ന ദല്‍ഹിയിലെ ബി.ജെ.പി നേതാവിന്റെ പരാതി എന്തായിരുന്നു? ജഹാംഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ദിവസത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ എന്തെല്ലാം? അതും ഇന്നത്തെ പൊളിച്ചുനീക്കലും തമ്മിലുള്ള ബന്ധമെന്താണ് ? പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് നടന്ന കോടതി നടപടികള്‍ ? സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ടല്ലാതെ, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും സ്ഥലത്ത് എത്താത്തതിനെതിരെ പ്രതിഷേധമുയരുന്നത് എന്തുകൊണ്ട് | ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു #brindakarat #jahangirpuri #BJP

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.