ഇന്ത്യയെ അറിയണമെങ്കില്‍ ഗാന്ധിജിയുടെയും മാര്‍ക്‌സിന്റെയും കണ്ണട മതിയാകില്ല, അംബേദ്കറിന്റെ കണ്ണട വേണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഡി.വൈ.എഫ്.ഐ.യോ, എസ്.എഫ്.ഐയോ അംബേദ്കറിനെ പരിചയപ്പെട്ടിട്ടുമില്ല, അങ്ങനൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് ഓര്‍ക്കുന്നുമില്ല | ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 2021 ഫെബ്രുവരിയില്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്

Content Highlight : Bishop Dr. Geevarghese Mar Coorilose about the relevance of Ambedkar in India