| Monday, 19th March 2018, 3:40 pm

പാഠപുസ്തകത്തില്‍ നിന്ന് എന്റെ കവിതകള്‍ പിന്‍വലിക്കണം; പ്രതിഷേധവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ കവിതകള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയോ ഗവേഷണത്തിന് അനുവദിക്കുകയോ ചെയ്യരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം.

പാഠപുസ്തകത്തില്‍ നിന്ന് തന്റെ കവിതകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ ആവശ്യപ്പെട്ടു.

Updating……….

Dool video

Latest Stories

We use cookies to give you the best possible experience. Learn more