നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് റിട്ട: ഹൈക്കോടതി ജഡ്ജ് ബി.കെമാല്‍ പാഷ വ്യക്തമാക്കിയിരുന്നു. തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഡൂള്‍ ന്യൂസുമായി പങ്കുവെയ്ക്കുകയാണ് കെമാല്‍ പാഷ.

 

Content Highlights: Retired High Court Judge B. Kemal Pasha has said that he wants to contest the Assembly elections as a UDF candidate interview