6 years ago ചോദ്യം വായിച്ചിട്ട് അങ്ങേര് എന്നെയൊരു നോട്ടം! എന്നിട്ട് ചിരിച്ചു കൊണ്ട് അതില്‍ ഉത്തരമെഴുതിയിട്ട് ഒപ്പിട്ടു തന്നു; ജഗദീഷിനും ഇന്നസെന്‍റിനും ചോദ്യമെഴുതി കൊടുത്ത ഡിഗ്രി പയ്യന്‍