6 years ago ഡിസ്‌പ്ലേസ്മെന്റ് പേടിക്കേണ്ടാത്തവന്‍ വികസനത്തിന് വേണ്ടി വാദിച്ചുകൊണ്ടിരിക്കും, അനുഭവിച്ചവര്‍ക്കേ അതിന്റെ വേദനയറിയൂ
7 years ago എന്റെ നോട്ടത്തില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമല്ല, യു.പിയിലെ മായാവതി-അഖിലേഷ് സഖ്യമാണ് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാന രാഷ്ട്രീയ സംഭവ വികാസം.