4 years ago ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ച് ഇത്തരമൊരു അധിക്ഷേപം മലയാളത്തില്‍ തുടങ്ങി വെച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണെന്ന് നാളത്തെ കുട്ടികള്‍ പറയാനിടവരാതിരിക്കട്ടെ