7 years ago കുടുംബം കുടുംബാധിപത്യം എന്നൊക്കെ ചിലര്‍ പറഞ്ഞു കുശുക്കുന്നത് കാര്യാക്കണ്ട; ആദ്യം നമുക്ക് ശിലായുഗം ഒന്ന് മറികടക്കാന്‍ ശ്രമിക്കാം പത്തരമാറ്റ് ജനാധിപത്യമൊക്കെ അതുകഴിഞ്ഞു മതി