7 years ago മുണ്ടയില്‍ കോരന്റെ മകനില്ലാതെ പോയതും മാതൃഭാഷയറിയാതെ പതിനെട്ട് വര്‍ഷം മുഖ്യമന്ത്രിയായി നില്‍ക്കുന്ന നവീന്‍ പട്‌നായിക്കിനുള്ളതും ജാതി പ്രിവിലേജുകള്‍ മാത്രമാണ്