7 years ago ഇനി കാശ്മീരില്ല, ഉള്ളത് പാക് ഒക്യുപൈഡ്, ചൈന ഒക്യുപൈഡ് കാശ്മീര്‍ & ഇന്ത്യ ഒക്യുപൈഡ് കാശ്മീരാണെന്ന് കശ്മീരികള്‍ പറയും
7 years ago ഉത്തരം മുട്ടുമ്പോഴുള്ള നിങ്ങളുടെയാ സംഘി ചാപ്പ കയ്യില്‍ വച്ചാല്‍ മതി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം, അത് വേറെയാണ്.!
8 years ago ഈ പോസ്റ്റ് രാഷ്ട്രീയം അഴുക്കുചാലെന്ന് കരുതുന്ന, സംഘി നരേറ്റീവുകളെ ഫോര്‍വേര്‍ഡ് ചെയ്യുന്ന 'നിഷ്പക്ഷരായ' സുഹൃത്തുക്കള്‍ക്ക് വായിക്കാനുള്ളതാണ്
8 years ago ആണധികാരദേശത്തെ 'അടക്കവും ഒതുക്കവുമുള്ള' പെണ്ണുങ്ങളും ഇടയില്‍ കയ്യടി വാങ്ങുന്ന ഒറ്റുകാരും ഒരുമ്പെട്ടിറങ്ങിയ 'ഫെമിനിച്ചി' കൊച്ചമ്മമാരും