സമനില തെറ്റാതെ മോഹന്‍ ബഗാനും ഹൈദരാബാദും
പനജി: ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍-ഹൈദരാബാദ് എഫ്.സി മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
ഗോള്‍രഹിതമായ ആദ്യപകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരുടീമുകളും ഓരോ ഗോള്‍ നേടിയത്.
54-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗിലൂടെ മോഹന്‍ ബഗാനാണ് ലീഡ് നേടിയത്. എന്നാല്‍ പത്ത് മിനിറ്റുകള്‍ക്കകം പെനാല്‍റ്റിയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. വിക്ടറായിരുന്നു സ്‌കോറര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: ATK Mohun Bagan vs Hyderabad FC ISL