പാട്ടിൽ വേടൻ മോദി എന്നൊരു പേര് പറയുന്നേ ഇല്ല എന്നത് പോട്ടെ, അഞ്ച് വർഷം മുമ്പ് വേടൻ ഈ പാട്ട് പാടിയായപ്പോൾ പാട്ടിലെ വരികൾക്ക് മോദിയുമായി സാമ്യം ഉണ്ടായിരുന്നില്ലേ എന്ന ചോദ്യവും ഉയരുകയാണിപ്പോൾ. എന്തായാലും സമീപകാലത്തെ മോദിയും വേടന്റെ വരികളും തമ്മിൽ സാമ്യം തോന്നിയെങ്കിൽ അതിൽ വേടനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ?
പാട്ടുകൾ കുറ്റകൃത്യങ്ങളായി മാറുന്നുവോ? വേടനെതിരെ എൻ.ഐ.എയ്ക്ക് പരാതി നൽകി ബി.ജെ.പി
Content Highlight: Are songs becoming crimes? BJP files complaint with NIA against Vedan