| Saturday, 5th July 2025, 2:37 pm

Squid Game season 3 | സ്‌ക്വിഡ് ഗെയിം; 3ാം സീസണില്‍ നിങ്ങള്‍ നിരാശരാണോ?

ഹണി ജേക്കബ്ബ്

സ്‌ക്വിഡ് ഗെയിമിലെ നായകന്‍ ഗി-ഹുന്‍, ഗെയിമിലെ 456ാം നമ്പറുകാരന്‍. അയാള്‍ മരിക്കുന്നതോടെ ആ ഗെയിം അവിടെ അവസാനിക്കുകയാണ്. സീരീസ് പ്രേമികളെല്ലാം കാത്തിരുന്ന സ്‌ക്വിഡ് ഗെയിമിന് അവിടെ അവസാനമായി. എന്നാല്‍ ഈ എന്‍ഡിങ് കണ്ടതോടെ പലര്‍ക്കും നിരാശയായിരുന്നു. ഒന്നാമത്തെ സീസണില്‍ തന്നെ സീരീസ് അവസാനിപ്പിക്കാമായിരുന്നുവെന്നും അവസാന സീസണ്‍ ഒരു ദുരന്തമാണെന്നും പലരും പറഞ്ഞു.

Content Highlight: Analysis Video Of Squid Game Season 3

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം