| Sunday, 23rd February 2020, 3:28 pm

ആലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകിയോടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. അമ്പലപ്പുഴയിലാണ് സംഭവം. പാളം ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ ഗതാഗതം ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു.

പാളം ശരിയാക്കാനുള്ള സംഘം എറണാകുളത്ത് നിന്നും പുറപ്പെട്ടു. നേത്രാവതി, മെമു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more