സിനിമയിലെ തുരുത്തും ബോട്ടിംഗും, സഞ്ചാരികളെ ആകര്‍ഷിക്കുന്ന അകലാപ്പുഴ
രോഷ്‌നി രാജന്‍.എ

കേരളത്തിലെ പ്രധാനപ്പെട്ട ഇക്കോടൂറിസ്റ്റ് മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട് അകലാപ്പുഴ. കൂടാതെ ബോട്ടിംഗ് സംവിധാനം ഒരുക്കി കൊണ്ടും മത്സ്യകൃഷി നടത്തിയും അകലാപ്പുഴ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്നു.

സ്വകാര്യമായി നടത്തുന്ന ബോട്ടിംഗ് സംവിധാനം നിരവധി സഞ്ചാരികളെയാണ് അകലാപ്പുഴയിലേക്ക് ക്ഷണിക്കുന്നത്.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.