അജിത, കുവൈത്ത് മനുഷ്യക്കടത്തിന്റെ ഇര
അനുപമ മോഹന്‍
കുട്ടികളെ നോക്കാനുള്ള ജോലിക്കാണെന്ന് പറഞ്ഞ് കുവൈത്തിലേക്ക് കൊണ്ടുപോവുകയും അവിടെത്തെ കടുത്ത ഉപദ്രവങ്ങൾ സഹിക്കാതെ നാട്ടിലെത്തിയിരിക്കുകയാണ് അജിത.
Content Highlight: Ajitha, victim of kuwait human trafficking case