ആരാണ് ഏജന്റ് ടീന ?
അനുപമ മോഹന്‍

വിക്രമിൽ കമൽ ഹാസനെയും വിജയ് സേതുപതിയെയും ഫഹദിനെയും സൈഡാക്കുന്ന ഒരു രക്ഷയും ഇല്ലാത്ത പ്രകടനം കാഴ്ചവെച്ച കഥാപാത്രമാണ് ഏജന്റ് ടീന. പ്രേക്ഷകർ തിരയുന്ന ഈ നടി സിനിമയിൽ ജോലിചെയ്യുന്ന ഒരു ഡാൻസറാണ്

Content Highlight: Agent Teena in Vikram movie goes viral