കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 600ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ തകരുകയും 1500ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാകിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്തുള്ള കുനാര്‍ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായും നൂറുകണക്കിനാളുകള്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
updating….
Content Highlight: Afganistan Earthquake, Death Over 600